വയനാട് ചുരത്തിൽ രൂക്ഷമായ ഗതാഗതം തടസ്സം അനുഭവപ്പെടുന്നുണ്ട് ആറാം വളവിൽ സമീപം താഴ്ചയ്ക്ക് മറഞ്ഞ ഫിറ്റാച്ചി ഉയർത്താൻ ശ്രമിക്കുന്നതും.ഇന്നലെ ഓവ് ചാലിലേക്ക് മറിഞ്ഞ ലോറി ക്രെയിൻ ഉപയോഗിച്ച് നീക്കം ചെയ്യുന്നതും കാരണം ഗതാഗത തടസ്സം അനുഭവപ്പെടുന്നത്. രാവിലെ മുതൽ ആരംഭിച്ച വാഹനത്തിരക്ക് ചുരത്തിൽ ഇപ്പോഴും തുടർന്നു കൊണ്ടിരിക്കുന്നു.

