കേരളത്തിൽ അടുത്ത അഞ്ച് ദിവസം കേരളത്തിൽ മഴക്ക് സാധ‍്യത

.തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിൽ മഴക്ക് സാധ‍്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. അടുത്ത തിങ്കൾ മുതൽ ബുധന്‍ വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടി മഴ പെയ്യുമെന്നാണ് കേന്ദ്രകാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം. എല്ലാ ജില്ലകളിലും തിങ്കൾ മുതൽ ഒറ്റപ്പെട്ട നേരിയ മഴക്ക് സാധ‍്യതയുണ്ട്. മഴയോടൊപ്പം ഇടിമിന്നലിനും സാധ‍്യതയുള്ളതിനാൽ ഈ സമയങ്ങളിൽ തുറസ്സായ സ്ഥലങ്ങളിൽ നിൽക്കരുതെന്നും മുന്നറിയിപ്പിൽ പറയുന്നു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *