നിയന്ത്രണം വിട്ട ജീപ്പ് മറിഞ്ഞ് ഒരാൾ മരിച്ചു. മൂന്നു പേർക്ക് പരിക്ക്

ഇടുക്കി: ഉടുമ്പൻ ചോലയിൽ നിയന്ത്രണം വിട്ട ജീപ്പ് മറിഞ്ഞ് ഒരാൾ മരിച്ചു. മൂന്നു പേർക്ക് പരികേറ്റു. ഉടുമ്പൻചോല സ്വദേശി സിനുവാണ് മരിച്ചത്. വട്ടപ്പാറയിൽ നിന്നും ഉടുമ്പൻചോല ഭാഗത്തേക്ക്‌ വരികയായിരുന്ന ജീപ്പാണ് അപകടത്തിൽപെട്ടത് . ശബ്ദം കേട്ട നാട്ടുകാർ ആണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്. അപകടത്തിൽ ജീപ്പ് പൂർണ്ണമായും തകർന്നു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *