അധ്യാപക ഒഴിവുകൾ
മലപ്പുറം ബ്ലോസം ആർട്സ് & സയൻസ് കോളേജിൽ
◾അസിസ്റ്റന്റ് പ്രൊഫസർ
◾സോഷ്യൽ വർക്ക്സ്
◾ആർട്ടിഫിഷ്യൽ ഇന്റലിജൻസ്
◾കമ്പ്യൂട്ടർ സയൻസ്
◾സൈക്കോളജി
◾ഫിസിക്സ്
◾കെമിസ്ട്രി
◾കൊമേഴ്സ്
◾ഇംഗ്ലീഷ്
◾ഫിസിക്കൽ എഡ്യൂക്കേഷൻ
യോഗ്യത: പി.ജി, നെറ്റ് (NET).
◾പി.ആർ.ഒ PRO
യോഗ്യത ബിരുദവും കമ്മ്യൂണിക്കേഷൻ പ്രാവീണ്യം, കമ്പ്യൂട്ടർ പരിജ്ഞാനം.
ഓഫീസ് അസിസ്റ്റന്റ്:
ബിരുദം, എം.എസ് ഓഫീസ്.
വാച്ച്മാൻ:
കായികക്ഷമതയും ആരോഗ്യവും അടിസ്ഥാനവിദ്യാഭ്യാസവും
അപേക്ഷിക്കേണ്ട അവസാന തീയതി: മേയ് ഒന്നിനകം.
വിലാസവും ഫോൺ നമ്പറും:
Blossom Arts and Science college,
Kondotty, P.O.Valiyaparamba,
Pulikkal, Malappuram-673 637;
8891773530.


