പത്തനംതിട്ട : പത്തനംതിട്ട കുന്നന്താനത്ത് യുവാവ് കടന്നല്‍ കുത്തേറ്റ് മരിച്ചു. സാന്‍ബി ജേക്കബാ (33)ണ് മരിച്ചത്. വാട്ടർടാങ്ക് വൃത്തിയാക്കാൻ വീടിന് മുകളിൽ കയറിയപ്പോഴായിരുന്നു ആക്രമണം. കഴിഞ്ഞ 11ാം തീയതി ആയിരുന്നു സാന്‍ബിയുടെ വിവാഹം. മറ്റന്നാള്‍ ഗള്‍ഫിലേക്ക് പോകാനിരിക്കുകയായിരുന്നു സാന്‍ബി..
കടന്നല്‍ കുത്തേറ്റ് യുവാവ് മരിച്ചു

