വീണ്ടും യുദ്ധം;അമേരിക്ക ഇറാന്റെ സൈനിക കേന്ദ്രങ്ങളിലേക്ക് വ്യോമാക്രമണം നടത്തി

അമേരിക്ക ഇറാന്റെ സൈനിക കേന്ദ്രങ്ങളിലേക്ക് വ്യോമാക്രമണം നടത്തി. ഗോരുക് നഗരത്തിലേയും കൃഷം ദ്വീപിലേയും റഡാര്‍, ഡ്രോണ്‍ സംവിധാനങ്ങള്‍ക്കുനേരെയാണ് ആക്രമണമുണ്ടായത്. തൊട്ടുപിറകേ, ഇറാന്‍ യുഎസ് താവളങ്ങള്‍ക്കുനേരെ പ്രത്യാക്രമണവും നടത്തി. ഇറാന്‍ കുവൈറ്റിലും ഇസ്രയേല്‍ ലബനനിലും ആക്രമണം നടത്തി. വടക്കന്‍ ഇസ്രയേലിലെ എല്ലാവരോടും ഒഴിഞ്ഞുപോകണമെന്ന് ഇറാന്‍ അന്ത്യശാനം നല്‍കി. ഈ പ്രദേശത്ത് ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയേക്കുമെന്നാണു റിപ്പോര്‍ട്ട്.


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *