മലഞ്ചരക്ക് വിപണി (വയനാട്)
✍️Published –
16/7/26- വ്യാഴം-മിഥുനം- 32
🌱 കൃഷി വാർത്തpage
▪️കാപ്പിപരിപ്പ് കി. ഗ്രാം- 380
▪️ഉണ്ടക്കാപ്പി കി.ഗ്രാം -222
▪️കുരുമുളക് വയനാടൻ കി. ഗ്രാം- 690
▪️കുരുമുളക് ചേട്ടൻ കി. ഗ്രാം -685
▪️ഇഞ്ചി ചാക്കിന് – 6000
▪️ഇഞ്ചി ചാക്കിന് – 7500 (കർണ്ണാടക)
▪️കൊട്ട അടക്ക- 300
▪️മഹാളി അടക്ക-200
▪️കെടം പുളി -150
▪️ഏലം – 2500-3000
▪️ സർവ്വസുഗന്ധി-650
▪️കെക്കോ പരിപ്പ്- 280
▪️അവകാഡോ – 30/70 ( അമ്പലവയൽ )
▪️ ജാതിക -340
▪️ ഉണക്ക മഞ്ഞൾ – 140
▪️ പാഷൻ ഷ്രൂട്ട് -20/40
▪️ചുക്ക് – 300
▪️നേന്ത്രക്കായ കി. ഗ്രാം- 27
▪️ചേന ചാക്കിന് -2000
▪️റബ്ബർ കി. ഗ്രാം-255
NB : പ്രാദേശികമായി ജില്ലയിൽ പല സ്ഥലങ്ങളിലും വില വ്യത്യാസം ഉണ്ടാകും
