SMA ബാധിച്ച കുരുന്നുകള്‍ക്ക് എംഎ യൂസഫലി രണ്ട് കോടി നല്‍കും

എസ്എംഎ ബാധിച്ച കുരുന്നുകള്‍ക്ക് കൈത്താങ്ങായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി. രണ്ട് കോടി രൂപ കുടുംബത്തിന് കൈമാറും. സ്പൈനല്‍ മസ്‌കുലര്‍ അട്രോഫി എന്ന ജനിതക രോഗം ബാധിച്ച സഹോദരങ്ങളായ ഏഥനും ഒലിവറിനും ഡേവിഡിനും വേദനയകറ്റാന്‍ 50 കോടിയാണ് ചികിത്സാച്ചിലവ്. കുരുന്നുകളുടെ പുഞ്ചിരി വീണ്ടെടുക്കാന്‍ നാടൊന്നാകെ ഒറ്റക്കെട്ടായി ഇറങ്ങിയപ്പോള്‍ ഇതിനോടകം 33 കോടിയോളമാണ് സമാഹരിച്ചത്. ഇനിയും വേണം 17 കോടിയോളം രൂപ. ഇതിലേക്കാണ് എംഎ യൂസഫലി രണ്ട് കോടി രൂപ കൈമാറിയത്.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!