കഞ്ചാവുമായി ഓട്ടോ ഡ്രൈവർ പിടിയിൽ

സുൽത്താൻ ബത്തേരി റഹ്മത്ത് നഗർ പടുവത്തിൽ എ കാജയാണ് നൂൽപ്പുഴ പോലീസിൻ്റെ പിടിയിലായത്. നെൻമേനി മലങ്കര നെല്ലിച്ചുവടിൽ നിന്നുമാണ് 40.47 ഗ്രാം കഞ്ചാവുമായി ഇയാൾ കഴിഞ്ഞ രാത്രിയിൽ പിടിയിലാവുന്നത്.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *