ഇസ്രായേലും ഇറാനും തമ്മിലുള്ള യുദ്ധം അവസാനിച്ചുവെന്നും ഇരു രാജ്യങ്ങളും വെടിനിർത്തൽ പ്രഖ്യാപനത്തിലേക്ക് നീങ്ങുകയാണെന്നും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ആറു മണിക്കൂറിനുള്ളിൽ പ്രഖ്യാപനം വരുമെന്നും ട്രംപ് സമൂഹമാധ്യമത്തിൽ കുറിച്ചു. ഇരുരാജ്യങ്ങളും അവരവരുടെ ദൗത്യം പൂർത്തിയാക്കി വെടിനിർത്തൽ പ്രഖ്യാപിക്കാമെന്ന് സമ്മതിച്ചിട്ടുണ്ട്. ഏകദേശം ആറു മണിക്കൂറിനുള്ളിൽ ഈ പ്രഖ്യാപനം വരും
യുദ്ധം അവസാനിച്ചു, വെടിനിർത്തൽ പ്രഖ്യപനം ഉടനെ; ഇസ്രായിലും ഇറാനും സമ്മതിച്ചെന്നും ഡോണൾഡ് ട്രംപ്
