നീറ്റ് യു.ജി. 2026 അപേക്ഷ മാർച്ച് എട്ടുവരെ

ന്യൂഡൽഹി : ബിരുദതല മെഡിക്കൽ പ്രവേശനത്തിനുള്ള നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ്-അണ്ടർ ഗ്രാഡ്വേറ്റ് (നീറ്റ് – യുജി) 2026- മാർച്ച് എട്ടിന് രാത്രി ഒൻപതുവരെ neet.nta. nic.in വഴി അപേക്ഷിക്കാം. പരീക്ഷ മേയ് മൂന്നിന് ഉച്ചയ്ക്ക് രണ്ടു മുതൽ അഞ്ചുവരെ നടത്തുമെന്ന് നാഷണൽ ടെസ്റ്റിങ് ഏജൻസി അറിയിച്ചു.


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *