പുൽപ്പളളിയിൽ കാട്ടുപന്നിയുടെ ആക്രമണം ; മധ്യവയസ്കന് പരിക്ക്

വയനാട് പുൽപ്പളളിയില്‍ മധ്യവയസ്കന് നേരെ കാട്ടുപന്നിയുടെ ആക്രമണം. പാളക്കൊല്ലി ഉന്നതിയിലെ നാരായണൻ (55) ആണ് കാട്ടുപന്നി ആക്രമിച്ചത്. ആക്രമണത്തില്‍ വലതുകൈ തണ്ടയുടെ ഞരമ്പിന് പരിക്കേറ്റു.പോത്തിനെ മേയ്ക്കുന്നതിനിടെയാണ് കാട്ടുപന്നി ആക്രമിച്ചത്. ഇദ്ദേഹത്തെ വയനാട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *