സ്വർണവിലയിൽ ഇന്ന് വർധന; പവന് കൂടിയത് 520 രൂപ

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർധന. നേരിയ വർധനയാണ് കാണിക്കുന്നത്. ഗ്രാമിന് 65 രൂപയും പവന് 520 രൂപയുമാണ് വർധിച്ചത്. രാജ്യാന്തര വിപണിയിൽ സ്വർണവില 1.5 ശതമാനത്തോളം നേട്ടത്തിലാണ്. ഔൺസിന് 5,162 ഡോളർ എന്ന നിലയിലാണ് നിലവിലെ വ്യാപാരം.

 

ഇന്നത്തെ വില ഇങ്ങനെ

 

22 കാരറ്റ് സ്വർണം ഗ്രാമിന് 65 രൂപ കൂടി 14,885 രൂപയായി. പവൻ വിലയിൽ 520 രൂപയുടെ വർധന. ഒരു പവൻ സ്വർണത്തിന് സംസ്ഥാനത്ത് 1,19,080 രൂപയാണ് ഇന്നത്തെ വില.

 

24 കാരറ്റ്

 

ഗ്രാമിന് 70 രൂപ കൂടി 16,238 പവന് 560 രൂപ കൂടി 1,29,904

 

22 കാരറ്റ്

 

ഗ്രാമിന് 65 രൂപ കൂടി 14,885 പവന് 520 രൂപ കൂടി 1,19,080


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *