കൽപ്പറ്റ നഗരസഭയിലേക്ക് താത്ക്കാലിക ട്രാക്‌ടർ ഡ്രൈവർ നിയമനം നടത്തുന്നു. എസ്.എസ്.എൽ.സി, ഹെവി ഡ്രൈവിങ് ലൈസെൻസ്, ട്രാക്ടർ ഡ്രൈവിങ് ലൈസെൻസ് എന്നിവയാണ് യോഗ്യത. മെക്കാനിക് (ട്രാക്ടർ/ മോട്ടോർ വാഹനം/ഡീസൽ) എന്നിവയിൽ ഐ.ടി.ഐ പൂർത്തിയാക്കിയവർക്ക് മുൻഗണ. ഉദ്യോഗാർത്ഥികൾ വയസ്സ്, യോഗ്യത, ഡ്രൈവിങ് ലൈസെൻസ് എന്നിവയുടെ അസൽ, പകർപ്പ് എന്നിവ സഹിതം മാർച്ച് 12 ന് ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് പങ്കെടുക്കണം. ഫോൺ: 04936 202349, 04936 203744
കൽപ്പറ്റ നഗരസഭയിലേക്ക് ട്രാക്ടർ ഡ്രൈവർ നിയമനം



