അമ്പലവയൽ:ബാങ്ക് ജീവനക്കാരൻ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി.അമ്പലവയൽ ഓപ്പറേറ്റീവ് ബാങ്ക് ജീവനക്കാരനായ വിപിൻ ശങ്കറിനെയാണ് ആയിരംകൊല്ലി ക്വാറി കുളത്തിന് സമീപം കാറിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യ ചെയ്തതാണെന്ന് പ്രാഥമിക നിഗമനം.
ബാങ്ക് ജീവനക്കാരൻ കാറിൽ മരിച്ച നിലയിൽ



