ചുരത്തിൽ KSRTC മിന്നൽ കുടുങ്ങി : ഗതാഗത തടസം

വയനാട് ചുരം ആറാം വളവിൽ KSRTC മിന്നൽ ബസ്സ്‌ തകരാറിലായി കുടുങ്ങിയത് കാരണം രൂക്ഷമായ ഗതാഗത തടസം നേരിടുന്നുണ്ട്.ചുരം കയറുന്ന വാഹനനിര രണ്ടാം വളവ് വരെ എത്തിയിട്ടുണ്ട്. അതുപോലെ ചുരം ഇറങ്ങാനുള്ള വാഹനങ്ങളും ചുരത്തിൽ കുടുങ്ങി കിടക്കുകയാണ്.ബസ്സ്‌ മാറ്റിയാൽ മാത്രമേ ഗതാഗത തടസം നീക്കാൻ സാധിക്കുകയുള്ളു..

 

കഴിഞ്ഞ ദിവസവും KSRTC ബസ്സ്‌ ഡ്രൈനേജിൽ ചാടിയതിനെ തുടർന്ന് ചുരത്തിൽ അതിരൂക്ഷമായ ഗതാഗത തടസം നേരിട്ടിരുന്നു.വാഹനങ്ങൾ വൺ സൈഡ് മാത്രമേ കടന്നു പോകുന്നുള്ളൂ. ‘കെഎസ്ആർടിസിയിൽ നിന്ന് മെക്കാനിക്ക് വന്നതിനുശേഷം വാഹനം മാറ്റുവാൻ കഴിയുകയുള്ളൂ. അർജൻ്റായി പോകേണ്ട യാത്രക്കാർ മറ്റു വഴികൾ തിരഞ്ഞെടുക്കുന്നതാണ് ഉചിതം


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *