വയനാട് ചുരം ആറാം വളവിൽ ഇന്ന് രാവിലെ കുടുങ്ങിയ കെഎസ്ആർടിസി ബസ് അവിടെ നിന്ന് മാറ്റി, ബസ് മാറ്റിയെങ്കിലും നിലവിലെ ഗതാഗത കുരുക്ക് ഇപ്പോഴും ചുരത്തിൽ നിലനിൽക്കുന്നുണ്ട് .
◾മാന്യ യാത്രക്കാർ ശ്രദ്ധിച്ച് വാഹനം ഓടിക്കുക
◾ഗതാഗത തടസ്സം കണ്ടാൽ ഓവർടേക്ക് ചെയ്യാതെ റോഡിന്റെ ഇടത് വശം ചേർന്ന് വാഹനം ഓടിക്കുക
◾നിങ്ങളുടെ വാഹനത്തിൽ ആവശ്യത്തിനുള്ള ഇന്ധനം ഉണ്ടെന്ന് ഉറപ്പ് വരുത്തുക
(NB. ആംബുലൻസുകൾക്കും എമർജൻസി വാഹനങ്ങൾക്കും യാതൊരുവിധ തടസ്സങ്ങളും സൃഷ്ടിക്കരുത്)




