ലക്കിടി:വയനാട് ചുരത്തിൽ മധ്യവയസ്കൻ മരിച്ച നിലയിൽ കണ്ടെത്തി.കോഴിക്കോട് കൊളത്തൂർ അത്തോളി സ്വദേശി ചെറുവളത്ത് ഹമീദ് (50) ആണ് മരിച്ചത്. ചുരം ഒമ്പതാം വളവിന് താഴെ കൊക്കയിലാണ് മൃതദേഹം കണ്ടെത്തിയത്. താമരശ്ശേരി പോലീസും കൽപ്പറ്റ ഫയർഫോഴ്‌സും ചേർന്ന് മൃതദേഹം പുറത്തെത്തിച്ചു
വയനാട് ചുരത്തിൽ മധ്യവയസ്കൻ മരിച്ച നിലയിൽ



