ബത്തേരി: വടക്കനാട് ജനവാസ മേഖലയിൽ ഭീതി പരത്തുന്ന മുട്ടിക്കൊമ്പൻ എന്ന കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടാനുള്ള വനംവകുപ്പിന്റെ ദൗത്യം (മിഷൻ മുട്ടിക്കൊമ്പൻ) നിർണ്ണായക ഘട്ടത്തിലാണ്. ദൗത്യസംഘം ആനയെ ലൊക്കേറ്റ് ചെയ്യുകയും സാഹചര്യം അനുകൂലമായാൽ ഉടൻ മയക്കുവെടി വെക്കാനുള്ള നീക്കങ്ങൾ നടത്തുകയും ചെയ്യുന്നുണ്ട്. ഇതിനായി കുങ്കിയാനകളെയും സ്ഥലത്ത് എത്തിച്ചിട്ടുണ്ട്.
മിഷൻ മുട്ടിക്കൊമ്പൻ ദൗത്യസംഘം ആനയെ ലൊക്കേറ്റ് ചെയ്തു മയക്കുവെടി വെക്കാൻ നീക്കം




