ബത്തേരി: നീലഗിരി ബിദർക്കാട് പെട്രോൾ പമ്പ് ജീവനക്കാരി മാണിവയൽ സൗമ്യ (35)ക്കാണ് പരിക്കേറ്റത്. പരിക്കേറ്റ ഇവരെ ബത്തേരിയിലെ സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. നിയന്ത്രണം വിട്ട ജീപ്പ് ജീവനക്കാരിയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
നിയന്ത്രണം വിട്ട ജീപ്പ് ഇടിച്ചു പെട്രോൾ പമ്പ് ജീവനക്കാരിക്ക് പരിക്ക്



