സംസ്ഥാനത്ത് മികച്ച പോളിംഗ് :വോട്ടെടുപ്പ് ആരംഭിച്ച് 4 മണിക്കൂര്‍ പിന്നിടുമ്പോള്‍ 20 ശതമാനം പോളിംഗ്

സംസ്ഥാനത്ത് മികച്ച പോളിംഗ്. വോട്ടെടുപ്പ് ആരംഭിച്ച് 4 മണിക്കൂര്‍ പിന്നിടുമ്പോള്‍ സംസ്ഥാനത്ത് 20 ശതമാനം പോളിംഗ് രേഖപ്പെടുത്തി. പല പോളിംഗ് ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ട നിരയാണ് ദൃശ്യമാകുന്നത്. നിലവിലെ കണക്കുകള്‍ അനുസരിച്ച് ആലപ്പുഴയിലും എറണാകുളത്തുമാണ് കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയത്- 21 ശതമാനം വീതം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് 76 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്.

 

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *