ബത്തേരി:കെഎസ്ആർടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ച വയോധികൻ മരിച്ചു .അമ്മായിപാലം സ്വദേശി ഹംസ(63) ണ് മരിച്ചത്.ബത്തേരി കോട്ടക്കുന്നിൽ 11.45 ഓടെയാണ് അപകടം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഉടൻതന്നെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.നാട്ടുകാർക്കിടയിൽ ‘ബിരിയാണി ഹംസ’ എന്ന പേരിൽ സുപരിചിതനായിരുന്നു ഇദ്ദേഹം. പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു
കെഎസ്ആർടിസിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; വയോധികൻ മരിച്ചു


