കാലിക്കറ്റ് സർവ്വകലാശാല അറിയിപ്പുകൾ

പരീക്ഷാ അപേക്ഷ

 

▪️കോഴ്സ‌് പൂർത്തിയാക്കിയിട്ടും എല്ലാ നോർമൽ സപ്ലിമെന്ററി അവസരങ്ങളും നഷ്ടമായവർ ക്കുള്ള രണ്ട്, നാല്, ആറ് സെമ സ്‌റ്റർ ബിവോക് (2017, 2018 പ്രവേശനം) സെപ്റ്റംബർ 2025 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾക്ക് മേയ് 23 വരെ അപേക്ഷിക്കാം. ലിങ്ക് ഇന്നുമു തൽ ലഭ്യമാകും.

 

▪️കോഴ്സ് പൂർത്തിയാക്കിയിട്ടും എല്ലാ നോർമൽ സപ്ലിമെന്ററി അവസരങ്ങളും നഷ്ടമായവർ ക്കുള്ള ആറാം സെമസ്‌റ്റർ എം സിഎ (2015 പ്രവേശനം) സെപ്റ്റംബർ 2022, (2016 പ്രവേശ നം) സെപ്റ്റംബർ 2023 ഒറ്റത്ത വണ റഗുലർ സപ്ലിമെൻ്ററി പരീക്ഷകൾക്ക് മേയ് 23 വരെ അപേ ക്ഷിക്കാം. ലിങ്ക് ഇന്നുമുതൽ ലഭ്യ മാകും.

 

▪️നാലാം സെമസ്‌റ്റർ ബിആർക് (2014 പ്രവേശനം) സെപ്റ്റംബർ 2024, (2015 പ്രവേശനം) സെപ്റ്റം ബർ 2025 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾ മേയ് 6നു തുടങ്ങും. കേന്ദ്രം: ടഗോർ നി കേതൻ, കാലിക്കറ്റ് സർവകലാ ശാലാ ക്യാംപസ്. വിശദമായ സമയക്രമം വെബ്സൈറ്റിൽ.

 

പരീക്ഷ

 

▪️സർവകലാശാലാ എൻജിനീയ റിങ് കോളജിലെ (ഐഇടി) രണ്ടാം സെമസ്‌റ്റർ ബിടെക് (2020 പ്രവേശനം മുതൽ) ഏപ്രിൽ 2026 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്‌മെന്റ് പരീക്ഷകൾ മേയ് 21ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.

 

പുനർ മൂല്യനിർണയ ഫലം 

 

▪️ഒന്നാം സെമസ്റ്റർ ബിഎ, ബി എസ്ഡബ്ല്യു, ബിഎഫ്ടി, ബിവി സി, ബിഎ അഫ്സൽ ഉൽ ഉലമ (2020 മുതൽ 2023 വരെ പ്രവേശ നം ) നവംബർ 2025 സപ്ലിമെന്റ റി / ഇംപ്രൂവ്‌മെൻ്റ് പരീക്ഷകളുടെ പുനർ മൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

 

▪️ അഞ്ചാം സെമസ്‌റ്റർ ബിആർ ക് (2017 മുതൽ 2021 വരെ പ്രവേ ശനം) നവംബർ 2025 പരീക്ഷയു ടെ പുനർ മൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *