മാനന്തവാടി: കേൾക്കാൻ ബുദ്ധിമുട്ട് നേരിടുന്ന ആളുകൾക്കായി ദിയാൻസ് ഹിയറിങ്ങ് സെന്ററിന്റ നേതൃത്വത്തിൽ ഏപ്രിൽ 22 മുതൽ 30വരെ കേൾവി പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു. 6 ഇന്റർനാഷണൽ ബ്രാണ്ടുകളുടെ ശ്രവണ സഹായികൾ ക്യാമ്പിൽ വാങ്ങാൻ സാധിക്കും. കൂടാതെ ബ്ലൂട്ടൂത്ത് കണക്ടിവിറ്റി, റീചാർജബിൾ, ഇൻവിസിബിൾ, വാട്ടർ റെസിസ്റ്റന്റ് എന്നീ സവിശേഷതകൾ ഉള്ള ശ്രവണ സഹായികളും ഇവിടെ ലഭിക്കും. പഴയ വർക്കിങ് ആയതോ അല്ലാത്തതോ ആയ ഹിയറിങ് എയിഡുകൾ പുതിയ മോഡലുകൾ ആയ റീചാർജ് ചെയ്യാനാകുന്ന അല്ലെങ്കിൽ ബാറ്ററി മോഡലിലേക്കും മാറ്റാം. വീട്ടിൽ വന്നു പരിശോധിക്കാനുള്ള സൗകര്യവും ക്യാമ്പിൽ ഉണ്ടായിരിക്കും. കേൾക്കുന്നത് മുഴുവനായി മനസ്സിലാക്കാൻ സാധിക്കാത്തവർ, ദൂരെ നിന്നുള്ള സംസാരം മനസ്സിലാകാത്തവർ, ഒന്നിലധികം ആളുകൾ സംസാരിക്കുമ്പോൾ പൂർണമായി മനസ്സിലാക്കാൻ കഴിയാത്തവർ എന്നിവർക്ക് ക്യാമ്പിൽ പങ്കെടുക്കാവുന്നതാണ്.
ക്യാമ്പിൽ പങ്കെടുക്കാൻ താല്പര്യം ഉള്ളവർ നിർബന്ധമായും താഴെ കാണുന്ന നമ്പറിൽ വിളിച്ചു അപ്പോയ്ന്റ്മെന്റ് എടുക്കേണ്ടതാണ്
സ്ഥലം: ദിയാൻസ് ഹിയറിങ് സെന്റർ, ഇമേജ് മൊബൈൽസിനു സമീപം, CMT സിറ്റി സെന്റർ, മാനന്തവാടി
Phone: 8848 732 632



