നീലഗിരി : കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു .ഗൂഡല്ലൂർ ഓവേലി ആറോട്ടുപാറയിൽ ഇന്നലെ വൈകിട്ടാണ് സംഭവം. പ്രദേശവാസിയായ രവിയാണ് കൊല്ലപ്പെട്ടത് സമീപത്തെ ക്ഷേത്രത്തിൽ ഉത്സവമായിരുന്നു ഇതിനായുള്ള വെള്ളം എത്തിക്കാൻ പോയതായിരുന്നു രവി ഇതിനിടയിലാണ് കാട്ടാന ആക്രമിച്ചത് . സംഭവസ്ഥലത്ത് വച്ച് തന്നെ രവി മരിച്ചു.മൃതദേഹം പോസ്റ്റ് നടപടികൾക്കായി ഗൂഡല്ലൂർ ആശുപത്രിയിലേക്ക് മാറ്റി
ഗൂഡല്ലൂരിൽ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു



