സ്വകാര്യ ബസുകൾ നാളെ സർവീസ് നടത്തും. നാളെ ദളിത് സംഘടനകൾ ആഹ്വാനം ചെയ്‌ത ഹർത്താലിൽ സർവീസ് മുടങ്ങില്ലെന്നും സ്വകാര്യ ബസ് സാധാരണപോലെ സർവീസ് ഉണ്ടായിരിക്കുമെന്നും സ്വകാര്യ ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി രഞ്ജിത് റാം അറിയിച്ചു
സ്വകാര്യ ബസുകൾ നാളെ സർവീസ് നടത്തും


