വയനാട് ചുരം ആറാം വളവിൽ ഹിറ്റാച്ചി കൊക്കയിലേക്ക് മറിഞ്ഞു അപകടം. 50 അടി താഴ്ച്ചയിലേക്ക് മറിയുകയായിരുന്നു. ചുരം റോഡ് നവീകരണത്തിൻ്റെ ഭാഗമായി ഉണ്ടായിരുന്ന ഹിറ്റാച്ചി വണ്ടിയാണ് മറിഞ്ഞത്. ആർക്കും പരിക്കില്ല നിലവിൽ ഗതാഗത തടസങ്ങൾ ഒന്നും ഇല്ല
വയനാട് ചുരത്തിൽ ഹിറ്റാച്ചി കൊക്കയിലേക്ക് മറിഞ്ഞു



