കേരളത്തിൽ ഇന്നലെ പാമ്പ് കടിയേറ്റ 29 പേരെ കനിവ് 108 ആംബുലൻസുകളിൽ ആശുപത്രിയിലെത്തിച്ചു. ഇന്നലെ കൂടുതൽ പേർക്ക് പാമ്പുകടിയേറ്റത് കോഴിക്കോട്, തൊട്ടുപിന്നിൽ തിരുവനന്തപുരം; 108 ആംബുലൻസിന്റെ സേവനം തേടിയത് 29 പേർ ഇതിൽ 21 പേരെ പാമ്പ് കടിച്ചത് തന്നെയാണെന്ന് സ്ഥിരീകരിച്ചു. ബാക്കി എട്ടുപേർക്ക് കടിയേറ്റത് പാമ്പിൽനിന്ന് തന്നെയാണോ എന്നത് കൂടുതൽ പരിശോധനയിൽ മാത്രമേ വ്യക്തമാകൂ
കേരളത്തിൽ ഇന്നലെ പാമ്പ് കടിയേറ്റത് 29 പേർക്ക്

