സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ കുതിപ്പ്

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇന്നും വൻ കുതിപ്പ് രേഖപ്പെടുത്തി. ഇന്നലെ രാവിലെ ഉണ്ടായ വമ്പൻ കുതിപ്പിന് പിന്നാലെ വൈകീട്ട് 600 രൂപയുടെ വർദ്ധനവ് കൂടി പ്രകടമായിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നത്തെ നിരക്ക് വർദ്ധന. വിപണിയിൽ ഒറ്റയടിക്ക് വലിയ വർദ്ധനവ് ഉണ്ടായതോടെ ആശങ്കയിലായിരിക്കുകയാണ് ഉപഭോക്താക്കൾ. ഇന്നത്തെ വർദ്ധനവോടെ സ്വർണ്ണവില വീണ്ടും 1.11 ലക്ഷം രൂപ എന്ന പരിധി പിന്നിട്ടു.വെള്ളി വില ഗ്രാമിന് 275 രൂപയും കിലോഗ്രാമിന് 2,75,000 രൂപയുമാണ് ഇന്നത്തെ നിരക്ക്


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *