വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന റിട്ട്: പ്രധാനധ്യാപിക മരിച്ചു

കാട്ടിക്കുളം: വയൽക്കരയിൽ കഴിഞ്ഞ ദിവസം കാറും കർണ്ണാടക ബസും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന കാട്ടിക്കുളം ആണമല സ്വദേശി ജാൻസി ജോസഫാണ് മരിച്ചത്.  ജാൻസിയുടെ ഭർത്താവ് പാഴുകുന്നേൽ ടി.ഡി. ജോസഫിനും (മാമച്ചൻ) അപകടത്തിൽ പരിക്കേറ്റിരുന്നു. ഞായറാഴ്ച രാവിലെ 8.45-ഓടെയായിരുന്നു അപകടം

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *