മലപ്പുറം ബ്ലോസം ആർട്‌സ് & സയൻസ് കോളേജിൽ അധ്യാപക ഒഴിവുകൾ

അധ്യാപക ഒഴിവുകൾ

മലപ്പുറം ബ്ലോസം ആർട്‌സ് & സയൻസ് കോളേജിൽ

 

​◾അസിസ്റ്റന്റ് പ്രൊഫസർ

◾സോഷ്യൽ വർക്ക്സ്

◾ആർട്ടിഫിഷ്യൽ ഇന്റലിജൻസ്

◾കമ്പ്യൂട്ടർ സയൻസ്

◾സൈക്കോളജി

◾ഫിസിക്സ്

◾കെമിസ്ട്രി

◾കൊമേഴ്സ്

◾ഇംഗ്ലീഷ്

◾ഫിസിക്കൽ എഡ്യൂക്കേഷൻ

 

യോഗ്യത: പി.ജി, നെറ്റ് (NET).

 

​◾പി.ആർ.ഒ PRO

യോഗ്യത ബിരുദവും കമ്മ്യൂണിക്കേഷൻ പ്രാവീണ്യം, കമ്പ്യൂട്ടർ പരിജ്ഞാനം.

 

ഓഫീസ് അസിസ്റ്റന്റ്:

ബിരുദം, എം.എസ് ഓഫീസ്.

 

വാച്ച്മാൻ:

കായികക്ഷമതയും ആരോഗ്യവും അടിസ്ഥാനവിദ്യാഭ്യാസവും

 

​അപേക്ഷിക്കേണ്ട അവസാന തീയതി: മേയ് ഒന്നിനകം.

​വിലാസവും ഫോൺ നമ്പറും:

​Blossom Arts and Science college,

Kondotty, P.O.Valiyaparamba,

Pulikkal, Malappuram-673 637;

8891773530.


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *