വൈത്തിരിയിൽ ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം, ഒരാൾ മരണപ്പെട്ടു

വൈത്തിരി :പഴയ വൈത്തിരിയിൽ കെഎസ്ആർടിസി ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഒരാൾ മരണപ്പെട്ടു. ചിരാൽ സ്വദേശി. മൂച്ചിയിൽ അറമുകന്റെ മകൻ നാരായണൻ (44 ) ആണ് മരണപ്പെട്ടത് . മൃതദേഹം വൈത്തിരി താലൂക്ക് ഹോസ്പിറ്റലിൽ. പരിക്കേറ്റ വരെ വൈത്തിരി താലൂക്ക് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും തുടർന്ന് മേപ്പാടി വിംസ് ഹോസ്പിറ്റലിലേക്ക് മാറ്റി .


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *