പച്ചിലക്കാട് പടിക്കംവയലിൽ യുവാവ് ഷോക്കേറ്റ് മരിച്ചു.

പനമരം:പച്ചിലക്കാട് പടിക്കംവയലിൽ യുവാവ് ഷോക്കേറ്റ് മരിച്ചു.പടിക്കംവയൽ ഉന്നതിയിലെ രമേഷ് (20) ആണ് മരിച്ചത്.മരത്തിന്റെ ചോലവെട്ടുന്നതിനിടെയായിരുന്നു അപകടം


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *