റോസ്ഗർ മേള 51,000 പേർക്കുകൂടി കേന്ദ്ര നിയമനം

ന്യൂഡൽഹി :കേന്ദ്രസർക്കാരിലെ വിവിധജോലികളിൽ 51,000 പേർക്കുള്ള നിയമന ഉത്തരവുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദി വെർച്വലായി വിതരണം ചെയ്തു. രാജ്യ ത്തെ 47 കേന്ദ്രങ്ങളിലാണു ചടങ്ങ് നടന്നത്. റെയിൽവേ, ആഭ്യന്തരം, ആരോഗ്യം, ഉന്നതവിദ്യാഭ്യാസം, ധനകാര്യം തുടങ്ങിയ വിവിധ വകുപ്പുകളിലാണു നിയമനം. റോസ്ഗർ മേള ആരംഭിച്ചശേഷം ഇതുവരെ 18 ചടങ്ങുകളിലായി ആകെ 12 ലക്ഷം നിയമന ഉത്തരവുകളാണു കൈമാറിയത്.


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *