പഞ്ചഗുസ്തിയിൽ ദേശീയ മത്സരത്തിൽ സിൽവർ മെഡൽ നേടി പുൽപ്പള്ളി സ്വദേശി അർനോൾഡ്

പുൽപ്പള്ളി :ഗുജറാത്തിൽ വച്ച് നടന്ന ദേശീയ പഞ്ചഗുസ്തി മത്സരത്തിൽ സബ് ജൂനിയർ 45 ലെഫ്റ്റ് സിൽവർ മെഡൽ നേടി അർനോൾഡ് ബിജു (15) .പുൽപ്പള്ളി, ഫിറ്റ്‌ വെൽ ജിംനേഷ്യം & ഗുസ്തി സെന്ററിലെ നവീൻ കാഞ്ഞൂക്കാരനാണ് അർനോൾഡിന്റെ പരിശീലകൻ. മുള്ളൻകൊല്ലി സെന്റ് : മേരിസ് സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് അർനോൾഡ്. പുൽപ്പള്ളി, ചുണ്ടക്കൊല്ലി, പേരേപറമ്പിൽ ബിജു ( പുൽപ്പള്ളി, ബേബിസ് ടെക്സ്റ്റൈൽസ് ഉടമ ) ഷീജ ദമ്പതികളുടെ മകനാണ്.സഹോദരൻ : ആൽബിൻ.

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *