സുൽത്താൻ ബത്തേരി: കൊളഗപ്പാറയിൽ രണ്ട് കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് പരിക്ക്. മീനങ്ങാടി പുത്തലത്ത് സ്വദേശി മുഹമ്മദ് ഷാനിബിനാണ് പരിക്കേറ്റത്.ഷാനിബിനെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ പരിക്കുകൾ ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം
കൊളഗപ്പാറയിൽ കാറുകൾ കൂട്ടിയിടിച്ചു; ഒരാൾക്ക് പരിക്ക്

