ലോക പരിസ്ഥിതി ദിനം-2026 വൃക്ഷത്തൈ നട്ടു

ബത്തേരി:സാമൂഹ്യ വനവൽക്കരണംവിഭാഗം വയനാട്,സാമൂഹ്യവത്കരണ റെയിഞ്ച് കൽപ്പറ്റ,സാമൂഹ്യവന വത്കരണ സെക്ഷൻ സുൽത്താൻബത്തേരി ലോക പരിസ്ഥിതി ദിനം-2026 ജൂൺ 5 ൻ്റെ ഭാഗമായി നെൻമേനി ഗ്രാമപഞ്ചായത്തിൽ കോളിയാടി- തവനി- ചെറുമാട് റോഡ് നെൻമേനി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.കെ. ഗംഗാധരൻ ആത്താർ വൃക്ഷത്തൈ നട്ടു ഉദ്ഘാടനം നിർവഹിച്ചു.

 

അദ്ധ്യക്ഷപദം നജ്മൽ അമീൻ എം .എൻ അസിസ്റ്റൻറ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ വയനാട് അലങ്കരിച്ചു.സ്വാഗതം രാജു ബി പി സെക്ഷൻഫോറസ്റ്റ് ഓഫീസർ സോഷ്യൽ ഫോറസ്ട്രി സുൽത്താൻബത്തേരി സെക്ഷൻ,വിശിഷ്ട സാന്നിധ്യം സുജാത ഹരിദാസ് വൈസ് പ്രസിഡൻറ് നെൻമേനി ഗ്രാമപഞ്ചായത്ത്,ആശംസകൾ സജീവ് എംപി റേഞ്ച് ഫോറസ്റ്റ് ഓഫീസർ സോഷ്യൽ ഫോറസ്ട്രി റേഞ്ച് കൽപ്പറ്റ,ലിജു അക്രഡിറ്റഡ് ഓവർസിയർ MGNREGA നെന്മേനി ഗ്രാമപഞ്ചായത്ത്,ബാൻബി കളരിക്കൽ,പൊതുപ്രവർത്തകൻ നെൻമേനി ഗ്രാമപഞ്ചായത്ത് എന്നിവർ അർപ്പിച്ചു . അംബിക വി എൻ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ഗ്രേഡ് നന്ദി രേഖപ്പെടുത്തി ചടങ്ങിൽ നെന്മേനി ഗ്രാമപഞ്ചായത്തിലെ തൊഴിലുറപ്പ് ജീവനക്കാർ,ഗ്രാമവാസികൾ ,വനംവകുപ്പ് ജീവനക്കാർ പങ്കെടുത്തു


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *