സ്ത്രീകളുടെ സൗജന്യയാത്രയ്ക്ക് പേര് ‘പ്രിയദർശിനി’; ജൂൺ 15 മുതൽ ഓർഡിനറി ബസുകളിൽ  

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ജൂൺ15മുതൽ എല്ലാ സ്ത്രീകൾക്കും സൗജന്യ യാത്രനടപ്പിലാക്കുമെന്ന് മുഖ്യ മന്ത്രി വി.ഡി.സതീശൻ. ‘പ്രിയദർശിനി’ എന്ന പേരിലാകും പദ്ധതി നടപ്പിലാക്കുക. ആദ്യ ഘട്ടത്തിൽ ഓർഡിനറി ബസുകളിലാകും സൗജന്യ യാത്ര നടപ്പിലാക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആറ് മാസത്തിനുള്ളിൽ വരുമാനം വർധിപ്പിക്കാൻ കെഎസ്ആർടിസിക്ക് നിർദേശം നൽകിയിട്ടുണ്ട്. രണ്ടാംഘട്ടം ആലോചിക്കുക കെഎസ്ആർടിസിയുടെ നില മെച്ചപ്പെടുത്തിയ ശേഷമാകും. എല്ലാ മാസവും അവലോകനം ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *