കൽപ്പറ്റ അഡ്‌ലൈഡ് കൈതകൊല്ലിയിൽ സ്കൂൾ ബസ് മറിഞ്ഞ് ഡ്രൈവർ ഉൾപ്പെടെ നിരവധി പേർക്ക് പരിക്ക്. ആരുടെയും പരിക്ക് ഗുരുതരമല്ല. വൈകുന്നേരം നാലേമുക്കാലോടെയായിരുന്നു അപകടം. പരിക്കേറ്റവരെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചു
സ്കൂൾ ബസ് മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്

