ബത്തേരി:തൊവരിമല എസ്റ്റേറ്റിൽ തമ്പുരാട്ടി പാറയിലാണ് ഇന്ന് രാവിലെ ഏഴ്മണിയോടെ പ്രദേശവാസിയായ രമേശ് കടുവയെ കണ്ടത്. ജനവാസകേന്ദ്രത്തിൽ നിന്ന് നൂറ് മീറ്ററോളം മാറിയുള്ള പാറയുടെ മുകളിലായിരുന്നു കടുവ. ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി
നെന്മേനി കുന്താണിയിൽ കടുവ

