കാക്കവയൽ : ദേശീയപാത 766 കാക്കവയലിൽ വാഹനാപകടത്തിൽ മൂന്നു പേർക്ക് പരിക്കേറ്റു. പുത്തൂർവയൽ സ്വദേശി സബി ജോസഫ്, കൊളഗപ്പാറ സ്വദേശി ഗൗതം കൃഷ്ണ, ഭാര്യ എന്നിവർക്കാണ് പരിക്കേറ്റത്.താറും ടൈസർ കാറുമാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രയിൽ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല
കാക്കവയലിൽ വാഹനാപകടം; മൂന്നു പേർക്ക് പരിക്ക്

