വയനാട് മലഞ്ചരക്ക് വിപണി (ഇന്നത്തെ 28/7/2026 ചൊവ്വ) മാർക്കറ്റ് വിലനിലവാരം
✍️Published – കൃഷി വാർത്ത
28/7/26- ചൊവ്വ-കർക്കിടകം- 12
▪️കാപ്പിപരിപ്പ് കി. ഗ്രാം- 380
▪️ഉണ്ടക്കാപ്പി കി.ഗ്രാം -223
▪️കുരുമുളക് വയനാടൻ കി. ഗ്രാം- 690
▪️കുരുമുളക് ചേട്ടൻ കി. ഗ്രാം -680
▪️ നെല്ല്(മട്ട) -2600
▪️ഇഞ്ചി ചാക്കിന് – 6500 – 7000
▪️ഇഞ്ചി ചാക്കിന് (കർണ്ണാടക)-8500-9000
▪️കൊട്ട അടക്ക- 310
▪️മഹാളി അടക്ക-210
▪️കെടം പുളി -160
▪️ഏലം – 2500-3300
▪️ ഗ്രാമ്പൂ -850
▪️ജാതിപത്രി-1800-2000
▪️ സർവ്വസുഗന്ധി-750
▪️കെക്കോ പരിപ്പ്- 290
▪️അവകാഡോ – 20/60 ( അമ്പലവയൽ )
▪️ ജാതിക -390
▪️ ഉണക്ക മഞ്ഞൾ – 130
▪️ പാഷൻ ഷ്രൂട്ട് -20/40
▪️ചുക്ക് – 250
▪️നേന്ത്രക്കായ കി. ഗ്രാം- 42
▪️ചേന ചാക്കിന് -1800
▪️റബ്ബർ കി. ഗ്രാം-263
NB : പ്രാദേശികമായി ജില്ലയിൽ പല സ്ഥലങ്ങളിലും വില വ്യത്യാസം ഉണ്ടാകും
