വയനാട് മലഞ്ചരക്ക് വിപണി (ഇന്നത്തെ 29/7/2026 ബുധൻ) മാർക്കറ്റ് വിലനിലവാരം 

വയനാട് മലഞ്ചരക്ക് വിപണി (ഇന്നത്തെ 29/7/2026 ബുധൻ) മാർക്കറ്റ് വിലനിലവാരം

 

✍️Published – കൃഷി വാർത്ത

 

▪️കാപ്പിപരിപ്പ് കി. ഗ്രാം- 380

▪️ഉണ്ടക്കാപ്പി കി.ഗ്രാം -223

▪️കുരുമുളക് വയനാടൻ കി. ഗ്രാം- 690

▪️കുരുമുളക് ചേട്ടൻ കി. ഗ്രാം -680

▪️ നെല്ല്(മട്ട) -2600

▪️ഇഞ്ചി ചാക്കിന് – 5000-6000

▪️ഇഞ്ചി ചാക്കിന് (കർണ്ണാടക)- 7000-8000

▪️കൊട്ട അടക്ക- 310

▪️മഹാളി അടക്ക-210

▪️കെടം പുളി -150

▪️ഏലം – 2500-3300

▪️ ഗ്രാമ്പൂ -850

▪️ജാതിപത്രി-1800-2000

▪️ സർവ്വസുഗന്ധി-750

▪️കെക്കോ പരിപ്പ്- 290

▪️അവകാഡോ – 20/60 ( അമ്പലവയൽ )

▪️ ജാതിക -390

▪️ ഉണക്ക മഞ്ഞൾ – 130

▪️ പാഷൻ ഷ്രൂട്ട് -20/40

▪️ചുക്ക് – 250

▪️നേന്ത്രക്കായ കി. ഗ്രാം- 42

▪️ചേന ചാക്കിന് -1800

▪️റബ്ബർ കി. ഗ്രാം-264

NB : പ്രാദേശികമായി ജില്ലയിൽ പല സ്ഥലങ്ങളിലും വില വ്യത്യാസം ഉണ്ടാകും

 

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *