കനത്ത മഴയിൽ നിർമ്മാണത്തിലിരുന്ന വീട് തകർന്നുവീണു

കരുവാരകുണ്ട് ഇരിങ്ങാട്ടിരി മൂച്ചിക്കലിൽ നിർമ്മാണത്തിലരുന്ന ഇരുനില വീട് കനത്ത മഴയിൽ തകർന്നു വീണു.

പണി നടന്നുകൊണ്ടിരിക്കുന്ന വീട്ആണ് .. പരേതനായ മൂർഖൻ ഹംസ ഹാജിയുടെ മകൻ വീടാണ് തകർന്ന് വീണത്. പുലർച്ചെയാണ് വീട് തകർന്നുവീണത്. രാത്രി ആയതുകൊണ്ട് വീടുപണി എടുക്കുന്ന ആളുകൾ ഇല്ലാത്തത് വൻ അപകടം ഒഴിവായി എന്ന് തന്നെ പറയാം. അപകടങ്ങളോ കാര്യങ്ങളോ ഒന്നും സംഭവിച്ചിട്ടില്ല വൻ നാശ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്.

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *