വയനാട് ജില്ലയിലെ ഭിന്നശേഷിക്കാർക്ക് സൗജന്യ വീൽ ചെയർ അപേക്ഷ ക്ഷണിച്ചു

വയനാട് ജില്ലയിലെ ഭിന്നശേഷിക്കാർക്ക് വേണ്ടി സോഷ്യൽ സർവീസ് ഓർഗനൈസേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സൗജന്യ വീൽ ചെയർ വിതരണ ക്യാമ്പിൽ നിന്ന് സൗജന്യ വീൽ ചെയറിന് വേണ്ടി 2026 ആഗസ്റ്റ് 17 വരെ അപേക്ഷിക്കാം

 

അപേക്ഷകർ ആധാർ കാർഡ്, റേഷൻ കാർഡ്,യു ഡി ഐ ഡി കാർഡ്, വികലാംഗ, സർട്ടിഫിക്കറ്റ് റേഷൻ കാർഡ് എപിഎൽ ആണെങ്കിൽ വരുമാന സർട്ടിഫിക്കറ്റ് ഇത്രയും രേഖകൾ മീനങ്ങാടി ഗവൺമെന്റ് ഹൈസ്കൂളിന് സമീപമുള്ള സോഷ്യൽ സർവീസ് ഓർഗനൈസേഷൻ ഓഫീസിൽ എത്തിക്കുക. കൂടുതൽ വിവരങ്ങൾക്ക് പ്രകാശ് പ്രാസ്കോ 9847291128 നമ്പറിൽ ബന്ധപ്പെടുക


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!