വയനാട് ചുരത്തിൽ വാഹന ബാഹുല്യം കാരണം രൂക്ഷമായ ഗതാഗത കുരുക്ക്

ലക്കിടി:വയനാട് ചുരത്തിൽ വാഹന ബാഹുല്യം കാരണം രൂക്ഷമായ ഗതാഗത കുരുക്ക് അനുഭവപ്പെടുന്നുണ്ട്. ചുരം ഇറങ്ങാനാണ് കിലോമീറ്ററോളം വാഹനങ്ങളുടെ നിരയുള്ളത്. ലക്കിടി മുതൽ 2ാം വളവ് വരെ വാഹനത്തിൻ്റെ നീണ്ടനിരയുണ്ട്. വാഹനങ്ങൾ വളവുകളിൽ ഓവർടേക്ക് ചെയ്യാതെ യാത്ര ചെയ്യേണ്ടതാണ്.

 

എമർജൻസി വാഹനങ്ങൾക്കും ആംബുലൻസുകൾക്കും മാർഗ്ഗ തടസ്സം സൃഷ്ടിക്കാതെ വാഹനങ്ങൾ ശ്രദ്ധിക്കേണ്ടതാന്നെന്ന് ഹൈവേ പോലീസ് അറിയിച്ചു.റെയിൽവേ / എയർപോർട്ട് യാത്രികർ അത്യാവശ്യ യാത്രക്കാർ എന്നിവർ സമയം ക്രമീകരിച്ച് യാത്ര ചെയ്യുക.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!