വൈത്തിരി: എം.ഡി.എം.എയുമായി യുവാവ് പിടിയിലായി കോഴിക്കോട് നരിക്കുനി കല്ലഞ്ഞി മാട്ടുമ്മല്‍ ഇ.കെ. മുഹമ്മദ് അനസ് (29) നെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും വൈത്തിരി പോലീസും ചേര്‍ന്ന് പിടികൂടിയത്
27.10.2026 തീയതി വൈകിട്ടോടെ ലക്കിടിയില്‍ നടത്തിയ വാഹന പരിശോധനയിലാണ് 0.25 ഗ്രാം എം.ഡി.എം.എയുമായി ഇയാള്‍ പിടിയിലായത്. ജില്ലയിൽ ലഹരിമരുന്ന് ഉപയോഗവും കടത്തലും തടയുന്നതിന്റെ ഭാഗമായി പൊലീസ് പരിശോധനകൾ കർശനമാക്കിയിട്ടുണ്ട്
