ഗുഡ്സ് വാഹനത്തിൽ നിന്ന് താഴെ വീണ് മദ്റസ അധ്യാപകൻ മരിച്ചു

കണിയാമ്പറ്റ: വീടുപണിക്കുള്ള കമ്പി ഗുഡ്‌സ് വാഹനത്തിനു മുകളിൽനിന്നു ഇറക്കുന്നതിനിടെ കാൽവഴുതി വീണ് മദ്രസ അധ്യാപകൻ മരിച്ചു. ചേനങ്ങാട്ടുപറമ്പിൽ സുബൈർ മുസ്‌ലിയാരാണ്(54)മരിച്ചത്. ഇന്നു ഉച്ചയോടെയാണ് അപകടം. ഉടൻ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: കല്ലോത്ര ജമീല. മക്കൾ: മിദ്‌ലാജ്, മിസ്ബാഹ്, മിൻഹാജ്, മുബഷിറ. മരുമക്കൾ: അഡ്വ.ശിഹാബുദ്ദീൻ റഹീമി, അഫ്‌ല ഷെറിൻ കമ്പളക്കാട്.ഖബറടക്കം പിന്നീട്


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *