ബത്തേരി:ചീരാൽ മുത്താച്ചിക്കുന്നിൽ കടുവയെ പിടികൂടാൻ വനംവകുപ്പ് കൂട് സ്ഥാപിച്ചു. കൂട് സ്ഥാപിച്ചത് കഴിഞ്ഞ ദിവസം കടുവ പോത്തിനെ പിടികൂടിയതിന് സ്ഥലത്തിനു സമീപമാണ്. ഇന്ന് പുലർച്ചെ കടുവയുടേതെന്ന് സംശയിക്കുന്ന ശബ്ദം കേട്ടതായി നാട്ടുകാർ പറഞ്ഞു
കടുവയെ പിടികൂടാൻ വനംവകുപ്പ് കൂട് സ്ഥാപിച്ചു

