ബത്തേരി കോട്ടക്കുന്നില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചു അപകടം

ബത്തേരിയിലെ കോട്ടക്കുന്നില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചു. ഒരു ലോറിയും മൂന്നു കാറുമാണ് ഇന്ന് രാവിലെ 9.40ഓടെ അപകടത്തിൽ പെട്ടത്. പുല്‍പ്പള്ളി റോഡില്‍ നിന്നും ബത്തേരി കോട്ടക്കുന്നില്‍ ദേശീയപാതയിലേക്ക് പ്രവേശിച്ച…

മേപ്പാടി 900 കണ്ടിയിൽ ടെന്റ് വീണ് യുവതി മരിച്ച സംഭവം: റിസോർട്ട് മാനേജരും സൂപ്പർവൈസറും അറസ്റ്റിൽ

മേപ്പാടി: മേപ്പാടി 900 കണ്ടിയിലെ റിസോർട്ടിൽ ടെന്റ് വീണ് യുവതി മരിച്ച സംഭവത്തിൽ രണ്ട് പേർഅറസ്റ്റിൽ. 900 കണ്ടിയിലെ എമറാൾഡിന്റെ ടെന്റ് ഗ്രാം എന്ന റിസോർട്ടിലെ മാനേജർ…

കേരളത്തിൽ വീണ്ടും കോളറ; ശ്രദ്ധിക്കേണ്ടത് എന്തൊക്കെ..!?

ആലപ്പുഴ തലവടി ഗ്രാമപഞ്ചായത്തിൽ കോളറ സ്ഥിരീകരിച്ചിരിക്കുകയാണ്. രോഗബാധിതനായ രഘു പി ജി എന്ന 48- കാരൻ തിരുവല്ല ബിലീവേഴ്സ് മെഡിക്കൽകോളജിൽ വെന്‍റിലേറ്ററില്‍ ചികിത്സയിലാണ്. കേരളത്തിൽ ഈ വർഷം…

ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ, പുത്തൻ ആയുധങ്ങൾ വാങ്ങാൻ ഇന്ത്യൻ സേനയ്ക്ക് 50,000 കോടി കൂടി

ഇന്ത്യൻ സേനയ്ക്ക് 50,000 കോടി കൂടി. പ്രതിരോധ ബജറ്റിൽ അമ്പതിനായിരം കോടി രൂപ കൂടി വർദ്ധിപ്പിക്കാൻ ധാരണ. ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെയാണ് നീക്കം. പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിൽ…

പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

പനമരം:പനമരം പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മാതോത്തു പൊയിൽ വാകയാട്ട് ഉന്നതിയിലെ സഞ്ജു (24) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം അഞ്ചു മണിയോടെ സുഹൃത്തിനോടൊപ്പം ചങ്ങാടത്തിൽ…

സ്വർണവില കുത്തനെ ഇടിഞ്ഞു

കേരളത്തിൽ സ്വർണവില കുത്തനെ ഇടിഞ്ഞു ഗ്രാമിന് 195 രൂപയുടെ കുറവാണ് ഉണ്ടായത്. ഒരു ഗ്രാം സ്വർണത്തിന്റെ വില 8610 രൂപയായി കുറഞ്ഞു. പവന്റെ വിലയിൽ 1560 രൂപയുടെ…

മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറിയായി വയനാട്ടുകാരി ജയന്തി രാജൻ തെരഞ്ഞെടുക്കപ്പട്ടു

ചെന്നൈ: ചെന്നൈയിൽ ഇന്ന് ചേർന്ന മുസ്‌ലിം ലീഗ് ദേശീയ കൌൺസിൽ യോഗത്തിൽ പുതിയ ദേശീയ കമ്മിറ്റിയ നിലവിൽ വന്നു. തമിഴ്നാട് നിന്നുള്ള ഖാദർ മൊയ്‌ദീൻ ദേശീയ പ്രസിഡന്റും…

കൈക്കൂലി വാങ്ങുന്നതിനിടെ കെ.എസ്.ഇ.ബി ഓവർസിയർ വിജിലൻസ് പിടിയിൽ

മുട്ടിൽ: പുതുതായി പണിയുന്ന വീടിന് വൈദ്യുതി കണക്ഷൻ ലഭിക്കുന്നതിന് പതിനായിരം രൂപ കൈക്കൂലി ആവശ്യപ്പെട്ട കെ.എസ്.ഇ.ബി ഓവർസിയർ പിടിയിൽ. മുട്ടിൽ കെ.എസ്.ഇ.ബി ഓഫിസിലെ ഓവർസിയർ കെ.ടി. ചെല്ലപ്പൻ…

വനത്തിനുള്ളിൽ കാണാതായ വയോധികയെ കണ്ടെത്തി

മാനന്തവാടി : വനത്തിനുള്ളിൽ കാണാതായ വയോധികയെ കണ്ടെത്തി. മാനന്തവാടി പിലാക്കാവ്, മണിയൻകുന്ന്, ഊന്ന് കല്ലിങ്കൽ ലീല (77) നെയാണ് മണിയൻ കുന്ന് മലയിൽ വനമേഖലയിൽ നിന്നും ആർആർടിസംഘം…